Sat, Apr 20, 2024
30 C
Dubai

Daily Archives: Sun, Jun 20, 2021

modi

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച...
Dowry Case

ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ...
Aisha Sultana

രാജ്യദ്രോഹകേസ്; ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹരജി വ്യാഴാഴ്‌ച കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇന്ന് പോലീസിന്...
saudi covid

കോവിഡ്: സൗദിയില്‍ 1,214 പേർക്കുകൂടി രോഗമുക്‌തി; 1,079 പുതിയ കേസുകൾ 

ജിദ്ദ: സൗദിയില്‍ ഞായറാഴ്‌ച പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതൽ രോഗമുക്‌തി നേടിയവരുടെ എണ്ണം. രാജ്യത്ത് 24 മണിക്കൂറിനിടെ 1,079 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തപ്പോൾ രോഗമുക്‌തി നേടിയത് 1,214 പേരാണ്. അതേസമയം 14 മരണങ്ങളാണ്...
K Sudhakaran's confession needs reinvestigation; Family of savery Nanu

കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സേവറി നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെയാണ്...
Antigen Test In Malappuram

ഖത്തറിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആന്റിജൻ പരിശോധന നിർബന്ധം

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ...
Covid Report Kerala

രോഗബാധ 11,647, പോസിറ്റിവിറ്റി 10.84%, മരണം 112

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,474 ആണ്. ഇതിൽ രോഗബാധ 11,647 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,459 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്....
Kerala's first LNG bus service will start tomorrow

കേരളത്തിലെ ആദ്യത്തെ എൽഎൻജി ബസ് നാളെ സർവീസ് തുടങ്ങും

തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ‌എസ്‌ആർ‌ടി‌സിയുടെ ആദ്യ എൽ‌എൻ‌ജി (Liquefied natural gas) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യ സര്‍വീസ് തിരുവനന്തപുരം...
- Advertisement -