Thu, Apr 25, 2024
32.8 C
Dubai

Daily Archives: Tue, Jun 29, 2021

Lockdown in Kerala

ലോക്ക്ഡൗൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിലവിൽ സംസ്‌ഥാനത്ത് രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ രോഗവ്യാപനം കുറയുന്നില്ലെന്ന് അധികൃതർ...
muttil-wood smuggling

മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ

വയനാട്: മുട്ടിൽ മരംമുറി കേസിൽ രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ. വയനാട് ലക്കിടി ചെക്ക്പോസ്‍റ്റിലെ ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്‌പെൻഡ് ചെയതത്. റോജി അഗസ്‍റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി...
nambi narayanan

ചാരക്കേസ്; സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ചാരക്കേസിൽ സിബിഐ അന്വേഷണസംഘം വിരമിച്ച ഐഎസ്‌ആർഒ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഡെൽഹി യൂണിറ്റ് സംഘം തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി. അന്വേഷണ സംഘം...

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ കയ്യേറ്റം ചെയ്‌തു; രോഗിക്കെതിരെ കേസ്

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ...
2000 notes banned in BEVCO outlets in the state

പെൻഷൻ, ശമ്പള വിതരണം; സംസ്‌ഥാനം 3000 കോടി കടമെടുക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും, വിരമിച്ച ജീവനക്കാർക്ക് പെൻഷനും നൽകുന്നതിനായി 3000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ച് സർക്കാർ. റിസർവ് ബാങ്കിൽ ഇന്ന് നടക്കുന്ന ലേലത്തിലൂടെയാണ് 3000 കോടി കടമെടുക്കുന്നത്....
Twitter withdrew the map

ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ

ന്യൂഡെല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി അടയാളപ്പെടുത്തിയ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്‌തു. വിഷയത്തിൽ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഭൂപടം ട്വിറ്റര്‍ ഒഴിവാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച്...

അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം

ന്യൂഡെൽഹി: അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരെ അപേക്ഷിച്ച് അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം. എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട് 'ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ...
- Advertisement -