Fri, Apr 26, 2024
27.1 C
Dubai

Daily Archives: Tue, Jun 29, 2021

KSEB-Concessions on electricity rates

സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക...
Theruvile Makkal Charitable Trust

വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്

കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...
fb-google-fine

ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി

ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്‍ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്‌റ്റാൻഡിംഗ്‌ കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ ക‍ർശനമായി നടപ്പാക്കണമെന്ന് സമിതി നിർ‍ദ്ദേശം നല്‍കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി...
Saani Kaayidham shooting has resumed

‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന ചിത്രം ‘സാനി കൈദ'ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. കീർത്തി തന്നെയാണ് തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 'ബാക്ക് ടു ഷൂട്ട്...
Kerala Muslim Jamaath's 'Public Relations and Media Workshop'

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘പബ്‌ളിക് റിലേഷന്‍, മീഡിയ ശില്‍പശാല’ അവസാനിച്ചു

മലപ്പുറം: സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് അവസാനിച്ചു. പ്രസ് ക്‌ളബ്ബ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌തു. 'ഒരു...
cytomegalo-virus

ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്‌ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ...
pinarayi vijayan- Covid Press Meet

കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കും; മൃതദേഹം വീട്ടിലെത്തിക്കാൻ അനുമതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത...
covid update-india

ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്

കോ‍ഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...
- Advertisement -