Fri, Mar 29, 2024
22.9 C
Dubai

Daily Archives: Sat, Jul 3, 2021

K Surendran will not attend the Inquiry day

സുരേന്ദ്രൻ ഹാജരാകില്ല; നേരിടാൻ തയ്യാറായി കേന്ദ്ര-കേരള ബിജെപി നേതൃത്വം

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്‌ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്‌ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ...
Oommen Chandy

കേരളം കള്ളകടത്തിന് ആസ്‌ഥാനമായി; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇടതുഭരണത്തിൽ കേരളം കള്ളകടത്തിന് ആസ്‌ഥാനമായെന്ന് ഉമ്മന്‍ ചാണ്ടി. പുറത്തുനിന്നുള്ളവര്‍ കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നു. ജയിലുകള്‍ ഭരിക്കുന്നത് ഗുണ്ടകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിലാണ് മുന്‍...
electricity bill

വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ ഉപഭോക്‌താക്കളുടെ കണക്‌ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ നോട്ടീസ് നൽകാൻ തീരുമാനം. നിലവിൽ സംസ്‌ഥാനത്ത് മിക്ക ഇടങ്ങളിലും ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം....
Fire outbreak

കോട്ടയത്ത് റബ്ബർ കമ്പനി കത്തിനശിച്ചു

കോട്ടയം: കൂരോപ്പട മഞ്ഞാമറ്റത്ത് റബ്ബർ കമ്പനി കത്തിനശിച്ചു. ഉപകരണങ്ങളും നിർമാണ വസ്‌തുക്കളും പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് കോടികളുടെ നാശനഷ്‌ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്‌ഥലത്തെത്തി...

എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളെല്ലാം പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം റിപ്പോർട് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. വീട്ടിൽവെച്ചുണ്ടായ കോവിഡ്...
train service

സംസ്‌ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനം. കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്‌സ്‌പ്രസ് 8ആം തീയതി മുതലും, അതിന്റെ മടക്ക ട്രെയിൻ 9ആം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി–പോർബന്തർ 4ആം...
Hunting for K Surendran is woman's curse; Sobha Surendran fans

കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്‌ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം

ഹൈന്ദവവിശ്വാസ പ്രകാരം ഏഴ് ജൻമം കൊണ്ടും തീരാത്തതാണ് സ്‌ത്രീശാപം. എന്തെന്നാൽ, ഇന്ദ്രിയത്തോട് കൂടിയ ഒരു മനുഷ്യനെ സൂക്ഷ്‌മതയിൽ നിന്നും ജനിപ്പിക്കുന്നത് സ്‌ത്രീയാണ്. സമസ്‌ത ബലവേഗങ്ങളും, വരങ്ങളും നേടിയ ദശമുഖനായ രാവണനെ മനുഷ്യ ജൻമമായ...
- Advertisement -