Tue, Mar 19, 2024
23.3 C
Dubai

Daily Archives: Wed, Jul 7, 2021

Covid vaccination-children

സംസ്‌ഥാനത്ത് എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കാൻ ‘വേവ്’; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ പാര്‍ശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിൻ രജിസ്‌ട്രേഷനായി 'വേവ്' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ ക്യാംപയിൻ നടത്താൻ അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്....
Haiti declares emergency

ജനം തെരുവിലിറങ്ങി; ഹെയ്‌തിയിൽ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു. പ്രസിഡണ്ട് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ...
UAE Covid

യുഎഇയിൽ 24 മണിക്കൂറിൽ 1,513 കോവിഡ് കേസുകൾ; 4 മരണം

അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി...
Mahua Moitra

പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപിക്ക് പോലും ക്യാബിനറ്റില്‍ ഇടം നൽകിയെന്ന് മഹുവ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു തൃണമൂല്‍ എംപിയുടെ...
Saudi Covid

24 മണിക്കൂറിൽ സൗദിയിൽ 1,207 കോവിഡ് കേസുകൾ; റിയാദിൽ രോഗബാധ ഉയരുന്നു

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 1,207 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ റിയാദിലാണ്. അതേസമയം 1,195 പേരാണ് രാജ്യത്ത്...
heavy rain in kerala

സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 വരെ സംസ്‌ഥാനത്ത് മഴ തുടരാനാണ്...
KEAM 2021

കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം : കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റിവച്ചു. ഈ മാസം 24ആം തീയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജെഇഇ മെയിൻ പരീക്ഷ ജൂലൈ അവസാനവാരം...
Malayalee startup with 'Genetic Test kit'; Hundreds of diseases can be diagnosed in advance

‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം

കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ്‌ രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍...
- Advertisement -