Tue, Mar 19, 2024
32 C
Dubai

Daily Archives: Sat, Jul 10, 2021

Ponnani Block Congress protests on Father Stan Swamy Death

ഫാദർ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണം: ബ്ളോക് കോൺഗ്രസ് പ്രതിഷേധജ്വാല നടത്തി

പൊന്നാനി: ആദിവാസികളുടെയും ഗ്രോത്രവർഗ പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ വ്യാജകേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്‌ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി...
Khaleel Bukhari Thangal on PK Warrier's Deaths

വിട വാങ്ങിയത് സമന്വയ വൈദ്യശാസ്‌ത്ര കുലപതി; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഡോ. പികെ വാര്യരുടെ വിയോഗത്തിലൂടെ വൈദ്യശാസ്‌ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചന...
Rape attempt

പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ കേസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനെതിരായ പീഡന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ഹാരിസിനെതിരെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തത്. അധ്യാപകനെതിരെ സർവകലാശാല പരാതി പരിഹാര സെല്ലിലാണ്...
Haiti seeks US, UN troops' help

രാജ്യം കലാപസമാനം; യുഎസ്, യുഎന്‍ സേനയുടെ സഹായമഭ്യര്‍ഥിച്ച് ഹെയ്‌തി

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്‌തി പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ രാജ്യം കലാപസമാനമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും സഹായമഭ്യർഥിച്ച് ഹെയ്‌തി ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ...
Wild-Elephant-Dead-Body found

കോന്നി വനമേഖലയിലെ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: കോന്നി വനമേഖലയിൽ അച്ചൻകോവിലാറിലൂടെ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ വനമേഖലയിൽ വെച്ച് വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. വനത്തിൽ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിർത്തി. ആനയുടെ പോസ്‌റ്റുമോർട്ടം...
Cruelty Against Dog

തെരുവ് നായയെ മർദ്ദിച്ചു കൊന്നു; സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചുപൂട്ടി മനേകാ ഗാന്ധി

ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്...
pregnant woman from Lakshadweep died

ലക്ഷദ്വീപിൽനിന്നും കൊച്ചിയിൽ ചികിൽസയ്‌ക്ക് എത്തിയ ഗർഭിണി മരിച്ചു

കൊച്ചി: ലക്ഷദ്വീപിൽനിന്ന് വിദഗ്‌ധ ചികിൽസക്കായി​ കൊച്ചിയിൽ എത്തിച്ച ഗർഭിണി മരിച്ചു. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാന്റെ ഭാര്യ എംസി ബീഫാത്തുമ്മാബിയാണ്​ (40) മരിച്ചത്. പ്രസവത്തിന് 10 ദിവസം മാത്രം ബാക്കി...

വൈദ്യകുലപതിക്ക് വിട; ഡോ.പികെ വാരിയരുടെ മൃതദേഹം സംസ്‌കരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പികെ വാരിയരുടെ മൃതദേഹം കുടുംബ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വാരിയരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന്...
- Advertisement -