Fri, Apr 19, 2024
24.1 C
Dubai

Daily Archives: Mon, Jul 12, 2021

SC-ST-Fund-Scam

എസ്‌സി-എസ്‌ടി ഫണ്ട് തട്ടിപ്പ്; തൊണ്ടിമുതൽ മുഖ്യപ്രതി നശിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികളിലെ ഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രാഹുൽ തൊണ്ടിമുതലുകൾ നശിപ്പിച്ചുവെന്ന് പോലീസ്. ഡെൽഹിയിൽ പോയി തന്റെ ലാപ്ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചുവെന്ന് പോലീസ് കോടതിയിൽ...
Indian-medical-association-ON COVID

കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ

ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും...
accident in saudi-Malayali died

ഓമശേരിയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട്‌: ഓമശേരി മങ്ങാടിന് സമീപം റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. ഓമശേരി ഭാഗത്ത്നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷാജിയുടെ സ്‌കൂട്ടര്‍ റോഡിൽ മറിയുകയും...
Action OTT Short Film Festival 2021; Prizes worth INR 3 lakh

അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ

കൊച്ചി: ഇന്ത്യയിലെ മുഴുവൻ ഭാഷകൾക്കുമായി ആക്ഷൻ ഒടിടി പ്ളാറ്റ്‌ഫോം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021 വരുന്നു. ഓഗസ്‌റ്റ് 20 മുതലാണ് മൽസരം നടക്കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ...
Death of a youth in police custody; Postmortem today

കോഴിക്കോട് ഓവുചാലിൽ അജ്‌ഞാത മൃതദേഹം

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ഓവുചാലിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വാർഡ് 8ന് പിറകിലായാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. Most Read:  മുൻ എംഎൽഎയുടെ...
aamir khan-sudhir gupta

‘ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവര്‍’; ബിജെപി എംപി

ന്യൂഡെല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവർ ആണെന്ന് ബിജെപി എംപി സുധീര്‍ ഗുപ്‌ത. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മധ്യപ്രദേശിലെ മന്ദ്സൗറില്‍ നിന്നുള്ള എംപിയായ സുധീര്‍ ഗുപ്‌തയുടെ വിവാദ...
cow slaughter bill

അസമിൽ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

ഗുവാഹത്തി: അസമില്‍ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ചത്. ബംഗ്ളാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്...
Covid Report Kerala

രോഗബാധ 7,798, പോസിറ്റിവിറ്റി 9.14%, മരണം 100

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 85,307 ആണ്. ഇതിൽ രോഗബാധ 7,798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,447 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 100 പേർക്കാണ്....
- Advertisement -