Sat, Apr 20, 2024
24.1 C
Dubai

Daily Archives: Thu, Jul 15, 2021

Mission C; 'Parasparam Iniyonnum' song crossed a million listeners

മിഷൻ സി; ഒരു മില്യൺ താണ്ടി ‘പരസ്‌പരം ഇനിയൊന്നും‘ ഗാനം

അപ്പാനി ശരത് നായകനാകുന്ന മിഷൻ സിയിലെ ‘പരസ്‌പരം ഇനിയൊന്നും‘ എന്നുതുടങ്ങുന്ന ഗാനം നാല് ദിവസംകൊണ്ട് 12 ലക്ഷം ആസ്വാദകരെയും കടന്നു മുന്നേറുകയാണ്. ആസ്വാദക ഹൃദയങ്ങളെ ശക്‌തമായി കീഴടക്കിയ ഗാനം ആലപിച്ചത് നിഖിൽ മാത്യുവാണ്. മിഷൻ...
delhi school reopening

കോവിഡ് മൂന്നാം തരംഗം; ഡെൽഹിയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല

ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...
Tamil Nadu BJP president

മാദ്ധ്യമങ്ങളെ പാർട്ടി നിയന്ത്രിക്കും; തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്‌താവന വിവാദത്തിൽ

ചെന്നൈ: മാദ്ധ്യമങ്ങളെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്‌താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഇവയെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു....
pk-kunhalikkutty-

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്‌തി വ്യക്‌തമാക്കി മുസ്‌ലിം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്‌ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി...
guruvayur temple-covid

കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തർക്ക് വിലക്ക്

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്‌തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്‌തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതേസമയം പ്രതിദിനം 80 വിവാഹങ്ങള്‍ നടത്താൻ അനുമതിയുണ്ട്. വിവാഹ സംഘത്തില്‍...
Kodakara hawala case; charge sheet in july 23

കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും...
Kanwar-yatra

കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾക്ക് തുല്യ ബാധ്യത; കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് എല്ലാ സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം....
European Union Tribunal on hijab

തൊഴിലിടങ്ങളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്താം; യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍

ലണ്ടന്‍: ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിന് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്‌തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജര്‍മനിയിലെ രണ്ട് മുസ്‌ലിം സ്‍ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്....
- Advertisement -