Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sat, Jul 17, 2021

Guruvayoor-Temple

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനാനുമതി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്‌തരെ ചുറ്റമ്പലത്തില്‍ പ്രവേശിക്കാനും വാതില്‍മാടത്തിന്...
ola-e-scooter

24 മണിക്കൂർ, 1 ലക്ഷം ബുക്കിംഗ്; അമ്പരപ്പിച്ച് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ

ന്യൂഡെൽഹി: രാജ്യത്തെ ഇ-സ്‌കൂട്ടർ വിപണിയിൽ തരംഗമായി ഒല ഇലക്‌ട്രിക്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് കമ്പനിക്ക് ലഭിച്ചത്. ഒലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് ബുക്കിംഗ് നടക്കുന്നത്....
Drwn to death

മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു

ഇടുക്കി: മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ഡോ. ആഷിഷ്, എസ്‌റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. ആഷിഷ്‌ അപകടത്തിൽ പെട്ടത്കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ഗോകുലും മുങ്ങിപോയത്...
Prithviraj - Joju george combination 'Star' Movie

പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിവെച്ചിരുന്ന 'സ്‌റ്റാർ' സിനിമയിലെ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു. ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും ജോജു ജോർജും...
Shashi Tharoor

ബിജെപിയുടെ ജനസംഖ്യാ നിയന്ത്രണത്തിന് പിന്നിലെ ലക്ഷ്യം വ്യക്‌തമാണ്; ശശി തരൂർ

ന്യൂഡെല്‍ഹി: ബിജെപി ആരെ ലക്ഷ്യംവെച്ചാണ് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നത് എന്നകാര്യം ഏവർക്കും വ്യക്‌തമാണെന്ന് ശശി തരൂര്‍ എംപി. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപിക്കെതിരെ എംപി പ്രതികരിച്ചത്. "ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്....
10000-can-enter-to Sabarimala

ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ്...
neet exam tamilnadu

നീറ്റ് പരീക്ഷ പാവങ്ങളെ തഴയുന്നു; തമിഴ്‌നാട് സർക്കാരിന് റിപ്പോർട് സമർപ്പിച്ച് മുൻ ജഡ്‌ജി

ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ...
Gold-Smuggling-case-ed

കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്‌റ്റിലായത്‌. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ...
- Advertisement -