Thu, Apr 25, 2024
26.5 C
Dubai

Daily Archives: Mon, Jul 19, 2021

bombay highcourt against stan swamy

സ്‌റ്റാൻ സ്വാമി വിസ്‍മയിപ്പിച്ച മനുഷ്യൻ, പ്രവർത്തനങ്ങളോട് ബഹുമാനം; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി വിസ്‌മയിപ്പിച്ച വ്യക്‌തിത്വം ആയിരുന്നുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എൽഗർ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്‌റ്റാൻ...
Permission for street vendors on sm street

പ്രതിഷേധം ഫലം കണ്ടു; മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് അനുമതി

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടം നടത്താൻ അനുമതി നൽകി പോലീസ്. കോർപറേഷന്റെ അനുമതിയുള്ള കച്ചവടക്കാർക്ക് ഇനി മുതൽ കച്ചവടം നടത്താം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്‌ത്‌ നല്‍കും. കോര്‍പറേഷന്‍...
Rahul Gandhi

പെഗാസസ് വിവാദം; രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി വെളിപ്പെടുത്തൽ. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന്...
bineesh bale plea

ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും; പരോളും അനുവദിച്ചില്ല

ബെംഗളൂരു: ബിനീഷിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്‌ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്‌ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ...
Covid Report Kerala

രോഗബാധ 9,931, പോസിറ്റിവിറ്റി 11.08%, മരണം 58

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,654 ആണ്. ഇതിൽ രോഗബാധ 9,931 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,206 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കാണ്....
Karuvannur-bank

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍,...
pegasus-spyware india

പെഗാസസ് ഫോൺ ചോർത്തൽ വിവാദം; ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രം

ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്‌ഥാന...
Another landslide in the Konkan region; The trains were diverted

കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു. ഓൾഡ് ഗോവ...
- Advertisement -