Tue, Mar 19, 2024
30.8 C
Dubai

Daily Archives: Fri, Jul 23, 2021

Narendra Modi About Vaccination

മഹാരാഷ്‌ട്രയില്‍ കനത്തമഴ തുടരും; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ സ്‌ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിലയിരുത്തി....

കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ...
accident in saudi-Malayali died

കറൻസിയുമായി പോയ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണപുരം യോഗശാലയ്‌ക്ക്‌ സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്‌ളൂരിലേക്ക് പോകുന്ന...

കരുവന്നൂർ തട്ടിപ്പ്; തെറ്റ് മൂടിവെക്കുന്ന സംസ്‌കാരം സിപിഎമ്മിനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ചെയ്‌തത്‌ വലിയ തെറ്റ് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം സർക്കാർ ഗൗരത്തോടെയാണ് കാണുന്നത്. പാർട്ടി പദവിയിലുള്ളവർ തെറ്റ് ചെയ്‌താൽ പോലും മൂടിവെക്കുന്ന സംസ്‌കാരം സിപിഎമ്മിനില്ല. കുറ്റവാളികൾ ഏത്...
Jagan Mohan reddy_Malabar news

ആന്ധ്രയിൽ ഓഗസ്‌റ്റ് 16 മുതൽ സ്‌കൂളുകൾ തുറക്കും

ഹൈദരാബാദ്: ഓഗസ്‌റ്റ് 16 മുതൽ 2021-22 അധ്യയന വർഷത്തേക്ക് സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്‌ഥാന സർക്കാർ...

നമ്പി നാരായണനെതിരെ കേസെടുക്കണമെന്ന് ഹരജി; വിധി 27ന്

തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി വിധി ജൂലൈ 27ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് വിധി...
Withdraw the Electricity Amendment Bill; INTUC protested

വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു

പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു. വൈദ്യുതി നിയമ ഭേദഗതി...
Emirates airline

ഇന്ത്യയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്‌ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍...
- Advertisement -