Fri, Mar 29, 2024
25 C
Dubai

Daily Archives: Sat, Jul 24, 2021

tokyo-olympics-womens hockey

ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും

ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...
leopard-palakkad

വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക സമിതിയായി

പാലക്കാട്: വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേകസമിതി രൂപീകരിച്ചു. എല്ലാ വകുപ്പുതല ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. നഗരപ്രദേശത്തിൽ പുലികളുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിലാണ് നടപടി. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരേസമയം മൂന്ന്...
MalabarNews_bars in kerala

സംസ്‌ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; തിരക്ക് കുറയ്‌ക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ ഉത്തരവിട്ടു. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്‌ക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം...
kpf-family-fest 2021

കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021 സമാപിച്ചു

മനാമ: കോവിഡ് ദുരിതകാലത്ത് വീടുകളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021' ശ്രദ്ധേയമായി. ബിഎംസി...
rain alert-kerala

ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്‌തമായ മഴയ്‌ക്കാണ് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് തിങ്കളാഴ്‌ച...
bird flu

കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട്: കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ഇന്ന് സ്‌ഥിരീകരിക്കാനാകും. പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ കാരണം സ്‌ഥിരീകരിക്കാൻ...
- Advertisement -