Thu, Apr 25, 2024
26.5 C
Dubai

Daily Archives: Sat, Jul 24, 2021

Algerian athlete withdrawn from Olympics

പലസ്‌തീന്‌ രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ താരം ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

ടോക്കിയോ: ഇസ്രായേലുമായി മൽസരം വന്നേക്കാമെന്ന കാരണത്താൽ അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്. പലസ്‌തീനോടുള്ള രാഷ്‌ട്രീയ പിന്തുണയുടെ ഭാഗമായാണ് തന്റെ പിൻമാറ്റമെന്ന് ഫതഹി നൗറിൻ...
Assaulting police officers 4 siblings arrested in kuwait

കുവൈറ്റിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനം; തടയാനെത്തിയ പോലീസിനും മർദ്ദനം; അറസ്‌റ്റ്‌

കുവൈറ്റ് സിറ്റി: പോലീസിനെ ആക്രമിച്ച നാല് സഹോദരങ്ങൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം അബ്‌ദുള്ള അൽ മുബാറക് ഏരിയയിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ...
Zika Virus In Kerala

2 പേർക്ക് കൂടി സിക; സംസ്‌ഥാനത്ത് ആകെ രോഗബാധിതർ 46 ആയി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി പുതുതായി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്‌. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ...
S Sharafudheen Anchampeedika_kerala muslim jamaath

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക

പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ...

മണ്ണിടിച്ചിലിന് സാധ്യത; മൂന്നാർ സർക്കാർ കോളേജിന്റെ കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം

ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ...
UAE Covid

യുഎഇയിൽ 1,507 പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 3 മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ്...
Rahul and Modi

വാക്‌സിനേഷന് സമയപരിധി ഇല്ലെന്ന് കേന്ദ്രം; നട്ടെല്ലില്ലായ്‌മയെന്ന് രാഹുൽ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സമയപരിധിയി ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിന് രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ യജ്‌ഞം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രം അറിയിച്ചത്....
Yogi Adityanath

സൗജന്യ വൈഫൈയുമായി യുപി; ഓഗസ്‌റ്റ് 15 മുതൽ എല്ലാ നഗരങ്ങളിലും ലഭ്യമാകും

ലക്‌നൗ : ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ലഭ്യമായി തുടങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ നഗരങ്ങളിലും...
- Advertisement -