Tue, Mar 19, 2024
24.3 C
Dubai

Daily Archives: Mon, Jul 26, 2021

crime news-pala

എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊച്ചി: എറണാകുളത്ത് മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശി ജോജിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടിൽക്കയറി കുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കൊലപാതക ശ്രമവും...
india-vs-germany-women-hockey

ഒളിമ്പിക്‌സ്; വനിതാ ഹോക്കിയില്‍ വീണ്ടും അടിപതറി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂള്‍ എയില്‍ നടന്ന മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു. ജര്‍മനി ആയിരുന്നു എതിരാളികൾ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍...
delta-strain-of-corona

ഡെല്‍റ്റ വകഭേദം അതീവ അപകടകാരി, രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ബാധിച്ചേക്കാം; വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ഡെല്‍റ്റ വകഭേദം ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ രൂപമാണെന്ന് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്‌റ്റ് ഷാരോണ്‍ പീകോക്ക്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വൈറസ് ബാധിച്ചേക്കാമെന്നും വിദഗ്‌ധർ പറയുന്നു. വിവിധ...
Malabarnews_rape in up

കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു. പക്ഷേ ഒരു...
BJP workers support BS-Yediyurappa

യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ...
assam-mizoram boarder issues

അസം- മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; റിപ്പോർട്

ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. പ്രദേശത്ത് വെടിവെപ്പ് നടന്നുവെന്നും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും...
Malabarnews_kcbc

‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി

തൃശൂർ: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്ന് കെസിബിസി. വികസനത്തോട് എല്ലാ ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സഹകരിക്കണമെന്നു കെസിബിസി പ്രസിഡണ്ടും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...
Heavy-Rain-in-Maharashtra

മഹാരാഷ്‌ട്രയിൽ മരണം 164 ആയി; റായ്‌ഗഡിലെ തിരച്ചിൽ അവസാനിപ്പിച്ചു

മുംബൈ: മഹാരാഷ്‍ട്രയില്‍ കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 164 ആയി. മണ്ണിടിച്ചിലുണ്ടായ റായ്‌ഗഡിലെ തലിയെ ഗ്രാമത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള 31 പേരും...
- Advertisement -