Tue, Mar 19, 2024
30.8 C
Dubai

Daily Archives: Tue, Jul 27, 2021

travel ban lifted; Saudi

റെഡ് ലിസ്‌റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ മൂന്ന് വര്‍ഷം യാത്രാവിലക്ക്; സൗദി

റിയാദ്: റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ സൗദി പൗരൻമാർക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം...
Land classification; The Chief Minister called a meeting of officials to resolve the issues

കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി...
covid vaccination-kerala

ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്‌ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കുമെന്ന്...
Citizenship Amendment Act

പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. 2022 ജനുവരി 9 വരെ...
arrest-woman harrasment

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന...
saudi covid

സൗദി കോവിഡ്; പുതിയ രോഗബാധിതർ 1,379, രോഗമുക്‌തർ 1,021, മരണം 10

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,379 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില...
Basavaraj Bommai -karnataka cm

കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ; സത്യപ്രതിജ്‌ഞ നാളെ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ്...

സാങ്കേതിക സര്‍വകലാശാല; കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി. ഒന്നാം സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍...
- Advertisement -