Tue, Mar 19, 2024
23.3 C
Dubai

Daily Archives: Thu, Jul 29, 2021

Dr Siju Thomas Thottappilly is taking classes at the Leadership Summit

ഓക്‌സ്‌ഫോര്‍ഡ് – മഅ്ദിന്‍ സഹകരണത്തിൽ ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു

മലപ്പുറം: കോവിഡ് കാലത്തെ ലീഡേഴ്‌സിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസുമായി സഹകരിച്ച് ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു. 'ലോകമാകമാനം നേരിടുന്ന അനിശ്‌ചിതാവസ്‌ഥ സ്‌ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും ബാധിക്കുന്നുണ്ട്. വിശേഷിച്ചും വിദ്യഭ്യാസ...
A special plan will be implemented to make hospitals carbon neutral; Veena George

സംസ്‌ഥാനത്ത് മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘം നാളെയെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട്, മൂന്ന് ആഴ്‌ചകൾ ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ...
kochi-metro-rail-

കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും; കേന്ദ്ര സഹായം ഉടൻ ലഭിക്കില്ല

ന്യൂഡെൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് സാമ്പത്തിക സഹായം നല്‍കാൻ അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സംസ്‌ഥാന സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രായോഗികതയും, വിഭവ ലഭ്യതയും ഉൾപ്പെടെ പരിഗണിച്ച ശേഷം...
fraud in the co-operative bank

സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളിൽ ക്രമക്കേട് റിപ്പോർട് ചെയ്‌തതിന്‌ പിന്നാലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോപണങ്ങൾ സ്‌ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്‌തി മരവിപ്പിക്കാനുമാണ് തീരുമാനം. ഇതിനാവശ്യമായ വകുപ്പുകൾ...
almond oil for skin and hair

ചർമത്തിന് പ്രശ്‌നങ്ങളുണ്ടോ; ആൽമണ്ട് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ, പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതും പലതരം ഉപയോഗങ്ങൾക്ക് പേരുകേട്ടതുമാണ് ആൽമണ്ട് ഓയില്‍ അഥവാ ബദാം എണ്ണ. ചര്‍മവും മുടിയും...
MK-Stalin

മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. 90 മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്. ഇത്തരം കേസുകള്‍ പിന്‍വലിക്കും എന്നത്...
SYS Media Workshop July 30th tomorrow

എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല നാളെ, ജൂലൈ 30ന്

മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജൂലൈ 30ന് നാളെ വെള്ളിയാഴ്‌ച മീഡിയാ ശില്‍പശാല സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്...
narendra-modi-

വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കും; പ്രധാനമന്ത്രി

ന്യൂഡെൽഹി: വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐഐടി വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് സംസ്‌ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ്...
- Advertisement -