Fri, Mar 29, 2024
23.8 C
Dubai

Daily Archives: Sun, Aug 1, 2021

covid update-wayanad

മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര്‍ കോര്‍പറേഷന്‍

തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ചു. മേഖല അടിസ്‌ഥാനമാക്കി ശക്‌തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍, കാളത്തോട് യുപി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍...
Laid the foundation for the Techno World

ടെക്‌നോ വേള്‍ഡിന് ശിലയിട്ടു; വരുന്നു ഇന്‍കലിൽ അത്യാധുനിക പ്രിന്റിംഗ് സമുച്ചയം

മലപ്പുറം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ളക്‌സായ 'ടെക്‌നോ വേള്‍ഡിന്' ശിലയിട്ടു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് ഈ ആധുനിക അച്ചടിശാല വരുന്നത്. സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ...
Asaduddin-Owaisi about CAA

മുത്തലാഖ്‌ നിരോധന നിയമം; ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി

ന്യൂഡെൽഹി: മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുത്തലാഖ് നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനം മുസ്‌ലിം വനിതകളുടെ അവകാശ ദിനമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആചരിക്കുന്ന സാഹചര്യത്തിലാണ്...
Smrithi irani_minority department

കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ. ഡീൻ കുര്യോക്കോസ്...
suicide_malappuram

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...
basavaraj-bommai-about-anti-conversion-law

കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്

ബംഗളൂരു: കർണാടകയിൽ ബാസവരാജ് ബൊമ്മെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴു പേരാണ് ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുക. ബിഎസ് യെദിയൂരപ്പ രാജിവെച്ചതോടെയാണ്...
covid protocol violation_kerala

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്‌റ്റിലായത് 1681 പേരാണ്. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. 4980 വാഹനങ്ങളും ഇന്ന്...
olympics-hockey-india

ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത്  ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...
- Advertisement -