Tue, Apr 23, 2024
30.2 C
Dubai

Daily Archives: Sun, Aug 8, 2021

illegal-liquor-seized-

50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂര്‍: ഇരിട്ടി പയഞ്ചേരിയില്‍ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പയഞ്ചേരിയിലെ പിവി അജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ ഉമ്മറും...
Gujarat High Court

പശുക്കൾക്കുള്ള കരുതൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നുണ്ടോ?; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോ എന്ന് കളക്‌ടറോട് ചോദിച്ച് ഗുജറാത്ത് ഹൈക്കോടതി. വളർത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്‌റ്റിലായ അസ്‌പക് പഞ്ച എന്ന...
plus to students-fees

കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ സ്‌കൂളുകൾ ഭാഗികമായി തുറക്കുന്നു

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. നിലവില്‍ പത്ത്, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ തുറക്കാനാണ് തീരുമാനമെന്ന് ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു....
G Sudhakaran says he will not attend the party congress

തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ

ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ്...
Congress_Twitter_Rahul_Gandhi

‘ഐ ആം രാഹുല്‍’; ട്വിറ്ററിൽ കോൺഗ്രസിന്റെ പുതിയ ക്യാംപയിൻ

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ ആം രാഹുല്‍ എന്ന ഹാഷ്‌ടാഗിനൊപ്പം പുതിയ ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ്...
Covid In Uttar Pradesh

50 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാതെ യുപി

ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതെ ഉത്തർപ്രദേശിലെ 50 ജില്ലകൾ. ആകെ 75 ജില്ലകളാണ് യുപിയിൽ ഉള്ളത്. ഇവിടെയാണ് 50 ജില്ലകളിൽ ഒരാൾക്ക് പോലും കഴിഞ്ഞ...

ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്

ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി...
Lockdown Violation Kerala

കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത്‌ 7,105 കേസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. 13,662 സംഭവങ്ങളാണ്...
- Advertisement -