Sat, Apr 20, 2024
25.8 C
Dubai

Daily Archives: Wed, Aug 11, 2021

Dog Helps to push tha car

റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ

ഗ്ളാസ്‌ഗോ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാർ തള്ളി നീക്കാൻ സ്‌ത്രീയെ സഹായിക്കുന്ന വളർത്തുനായ സോഷ്യൽ മീഡിയ കീഴടക്കുന്നു. സ്‌കോട്‌ലന്‍ഡിലെ ഗ്ളാസ്‌ഗോ നഗരത്തിൽ നിന്നുള്ളതാണ് ഈ കാഴ്‌ച. വെള്ളപ്പൊക്കം വരുത്തിയ ദുരിതം...
2000 notes banned in BEVCO outlets in the state

സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി. അഞ്ചു തുല്യ...
covid-Karnataka

മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം

മുംബൈ: മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്‌ച മുതൽ പ്രവേശനം സാധ്യമാകുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതായി...
sudhakaran-pinarayi

‘സ്വപ്‌ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്‌ഥാത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന്​ സുധാകരന്‍ ആവശ്യപ്പെട്ടു. ഡോളര്‍...
pr sreejesh-reward-kerala govt

‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം...
state received an additional Covid Vaccine

സംസ്‌ഥാനത്തിന്‌ 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം- 1,69,500,...
covid vaccination

വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്‌ഥാനതല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയതെന്നും...
mahindra

ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ്; 29,878 പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര

ന്യൂഡെൽഹി: 30,000ത്തിന് അടുത്ത് പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര. വാഹനങ്ങളുടെ ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ നിർമിച്ച 29,878 വാഹനങ്ങളാണ് തിരികെ...
- Advertisement -