Sat, Apr 20, 2024
22.9 C
Dubai

Daily Archives: Fri, Aug 20, 2021

M Padmakumar patham valavu

‘പത്താം വളവി’ൽ ഒന്നിക്കാൻ ഇന്ദ്രജിത്തും സുരാജും; ഒരു എം പത്‌മകുമാർ ഫാമിലി ത്രില്ലർ

കേരളത്തിലെ ഒരുയഥാർഥ സംഭവത്തെ ആസ്‌പദമാക്കി, കുടുംബ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം 'പത്താം വളവ്' വരുന്നു. മലയാളികളുടെ പ്രിയ സംവിധായകൻ എം പത്‌മകുമാറാണ് ചിത്രം ഒരുക്കുന്നത്. യുണൈറ്റഡ് ഗ്‌ളോബൽ മീഡിയ നിർമിക്കുന്ന ചിത്രത്തിന്...
SYS tributed to Kumaran and Appu

കുമാരനും അപ്പുവിനും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍

കാസർഗോഡ്: ജില്ലയിലെ പാണത്തൂർ പള്ളിക്കാലിൽ കളിക്കുന്നതിനിടയില്‍ 15 അടിയിൽ കൂടുതൽ താഴ്‌ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസുള്ള ആമില്‍ഷാദില്‍, ആറ് വയസുള്ള നഫീസത്തുൽ മിസ്‌രിയ എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും സ്‌നേഹാദരം നൽകി...
Ezhuvathiruthy Congress

ഈഴുവതിരുത്തിയിൽ രാജീവ്‌ഗാന്ധിയുടെ 77ആം അനുസ്‌മരണം സംഘടിപ്പിച്ചു

പൊന്നാനി: ആധുനിക ഇൻഡ്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയും മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന രാജീവ്‌ഗാന്ധിയുടെ 77ആം ജൻമദിനത്തോട് അനുബന്ധിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അനുസ്‌മരണം നിർവഹിച്ചു. ചമ്രവട്ടം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തലും,...
kodi suni

കൊടി സുനിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും...
Saudi School Reopening

സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും

റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...
sharad pawar

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒരുമിക്കണം; ശരദ് പവാര്‍

ന്യൂഡെല്‍ഹി: ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് ഭരണ പക്ഷത്തിനെതിരെ സമയ ബന്ധിതമായ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ വളരെ ഇരുണ്ട സഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിലവിലെ...
Uttarakhand

ഉത്തരാഖണ്ഡിൽ കോളേജുകൾ തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ കോളേജുകളും സർവകലാശാലകളും സെപ്റ്റംബർ 1ആം തീയതി മുതൽ തുറക്കും. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിവിധ നിർദ്ദേശങ്ങൾ സർക്കാർ...
jyotiraditya-scindia

അഫ്ഗാൻ രക്ഷാദൗത്യം; എയർ ഇന്ത്യയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ നിന്നും ഇന്ത്യൻ പൗരൻമാരേയും ഉദ്യോഗസ്‌ഥരേയും നാട്ടിലേക്ക് എത്തിച്ച എയർ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. വ്യോമസേനാ വിമാനങ്ങൾക്ക് ഒപ്പമാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കാബൂൾ വിമാനത്താവളത്തിൽ നിന്നും...
- Advertisement -