Thu, Apr 25, 2024
30.3 C
Dubai

Daily Archives: Sat, Sep 4, 2021

‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി

ന്യൂഡെൽഹി: അധ്യാപക ദിനത്തിൽ രാജ്യത്തെമ്പാടുമുള്ള ഗുരുനാഥൻമാരെ അഭിനന്ദിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ മക്കളുടെ ബൗദ്ധികവും ധാർമികവുമായ വളർച്ചക്കായുള്ള അധ്യാപകരുടെ പ്രയത്‌നങ്ങളെ ഈ ദിനത്തിൽ ആദരിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകർ ദൈവതുല്യരാണ്....

‘സ്‌പ്രിംഗ്‌’ മൂന്നാറിൽ ആരംഭിച്ചു; ബാദുഷ പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം

പരസ്യങ്ങളുടെ മേഖലയിൽ നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്‌ത്‌ ശ്രദ്ധേയനായ ശ്രീലാൽ നാരായണൻ പ്രഖ്യാപിച്ച റൊമാന്റിക് ഡ്രാമ ചിത്രം 'സ്‌പ്രിംഗ്‌' മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര സംവിധാന രംഗത്ത് നവാഗതനായ ശ്രീലാൽ നാരായണൻ തന്നെ...

യാദവകാലം മുതല്‍ക്കേ രാജ്യത്ത് ജനാധിപത്യമുണ്ട്; അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് ജനാധിപത്യം നിലവിൽ വന്നത് 1947 ആഗസ്‌റ്റ് 15നോ, 1950ല്‍ ഭരണഘടന നിലവില്‍ വന്നതിനോ ശേഷമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51ആം സ്‌ഥാപകദിനത്തിന്റെ ഭാഗമായി...
Widespread rains expected in the coming days; Caution in the UAE

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അല്‍...
RSP KERALA

തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിൽ തുടരാൻ ആർഎസ്‌പി തീരുമാനം. പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്നാണ് ആർഎസ്‌പി സംസ്‌ഥാന സമിതിയോഗത്തിലെ തീരുമാനം. തിങ്കളാഴ്‌ച രാവിലെ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണി യോഗത്തിലും...

ന്യൂസീലൻഡിലെ ഭീകരാക്രമണം; മൂന്ന് പേരുടെ നില ഗുരുതരം

വെല്ലിങ്‌ടൺ: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് വെടിവെച്ച് വീഴ്‌ത്തി. നടന്നത് ഭീകരാക്രമണമായിരുന്നു എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്‌തമാക്കി. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രധാനമന്ത്രി...
V-Sivankutty-about-syllabus-ofstudents

വിദ്യാകിരണം പാതിവഴിയിൽ; പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സ്‌കൂൾ, തദ്ദേശസ്വയംഭരണ, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് നിർദ്ദേശം. വിദ്യാഭ്യാസ...
Kanthapuram on Religious harmony

മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധം; കാന്തപുരം

കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്‍...
- Advertisement -