Sat, Apr 20, 2024
24.1 C
Dubai

Daily Archives: Sun, Sep 12, 2021

Bahrain News

സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികൾക്ക്...
kolkata-flyover

ബംഗാളിലെ ഫ്‌ളൈഓവർ തങ്ങളുടേതെന്ന് യോഗി; പരിഹസിച്ച് തൃണമൂൽ

ലഖ്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യം വിവാദത്തില്‍. യുപിയിലെ വികസനമെന്ന രീതിയില്‍ നൽകിയ പരസ്യത്തിലെ ഫ്‌ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് തൃണമൂല്‍...
kuttiady-churam

മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു

മാനന്തവാടി: പക്രംതളം-കുറ്റ്യാടി ചുരം റോഡിന് കെഎസ്‌ടിപിയിൽ നിന്ന് 85 കോടി അനുവദിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം മുതൽ നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചതെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌...
Complaint against Vandanam Medical College

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ആലപ്പുഴ: കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്‌ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ...
Kaanekkane-movie-trailer

‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'കാണെക്കാണെ'യുടെ ട്രയ്‌ലർ പുറത്തുവിട്ടു. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ...
jose k mani about minority scholarship

നാർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിൻമക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത്...
Kitex Issue against Kunnathunad MLA

കിറ്റെക്‌സ്; പ്രശ്‌ന പരിഹാരത്തിന് ഒരുങ്ങി സര്‍ക്കാര്‍, തിങ്കളാഴ്‌ച യോഗം

കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. തിങ്കളാഴ്‌ച എറണാകുളം കളക്‌ടറുടെ ചേംബറില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കിറ്റെക്‌സ് ഉടമയുമായി വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി...
japan-vs-china

ജപ്പാൻ തീരത്ത് ചൈനീസ് അന്തർവാഹിനി സാന്നിധ്യമെന്ന് ആരോപണം

ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപമുള്ള തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും പസിഫിക് സമുദ്രമേഖലയിൽ വീണ്ടും അസ്വസ്‌ഥതകൾക്ക് തുടക്കമിട്ട്...
- Advertisement -