Thu, Apr 25, 2024
30.3 C
Dubai

Daily Archives: Mon, Sep 20, 2021

SSF Pen Strike

എസ്‌എസ്‌എഫ് പെൻസ്ട്രൈക്; വിവിധ കാമ്പസുകളിൽ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു

മലപ്പുറം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാർഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്‌എസ്‌എഫ് നടത്തുന്ന 'പെന്‍സ്‌ട്രൈക്' സമരത്തിനെ അനുകൂലിച്ചുകൊണ്ട്, മലപ്പുറം ഗവ.കോളേജ്, നിലമ്പൂർ ഗവ.കോളേജ് ഉൾപ്പടെ...
rahul_gandhi

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള മാനനഷ്‌ടക്കേസ് തള്ളി

മുംബൈ: മഹാത്‌മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായിരുന്ന മാനനഷ്‌ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹരജിയാണ് തള്ളിയത്. 2014ൽ നടത്തിയ...

മുസാഫർനഗർ കലാപം; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു

ലക്‌നൗ: യുപിയിലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. ഇരുപത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെ...
Infiltration-in-Uri

തീവ്രവാദി നുഴഞ്ഞുകയറ്റ ശ്രമം; ഉറിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി സെക്‌ടറിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 30 മണിക്കൂറുകളായി നുഴഞ്ഞുകയറ്റ ശ്രമങ്ങളെ...
raj kundra

നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചു

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം. മുംബൈ കോടതിയാണ് ഉപാധികളോടെ കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1400 പേജുള്ള കുറ്റപത്രമാണ്...
Vigilance investigation against VD Satheesan

‘മതസൗഹാർദം സംരക്ഷിക്കണം’; സാംസ്‌കാരിക നായകർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ കേരളത്തിൽ ഉടലെടുത്ത വിവാദങ്ങളിൽ കൂടുതൽ ഇടപെടലുകളുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് മതസൗഹാർദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർഥിച്ച് സാംസ്‌കാരിക സാഹിത്യ...
rashmi rocket

താപ്‌സിയുടെ ‘രശ്‌മി റോക്കറ്റ്’ സീ5ല്‍; റിലീസ് ഒക്‌ടോബറിൽ

തെന്നിന്ത്യൻ താരം താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'രശ്‌മി റോക്കറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്‌ടോബര്‍ 15ന് സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. താരം തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹ മാദ്ധ്യങ്ങളിലൂടെ...
; PMA Salam

‘മന്ത്രിമാർക്കല്ല പാർടി സെക്രട്ടറിക്കാണ് ക്‌ളാസ് വേണ്ടത്; വിജയരാഘവൻ സ്‌ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നയാൾ’

തിരുവനന്തപുരം: 'മന്ത്രിമാര്‍ക്ക് ക്‌ളാസ്' എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മന്ത്രിമാര്‍ക്കല്ല പാർടി സെക്രട്ടറി എ വിജയരാഘവനാണ് ക്‌ളാസ് വേണ്ടതെന്ന് സലാം പരിഹസിച്ചു. സ്‌ത്രീ വിരുദ്ധവും...
- Advertisement -