Sat, Apr 20, 2024
25.8 C
Dubai

Daily Archives: Mon, Sep 27, 2021

Ramesh Chennithala

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ആവര്‍ത്തിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
arrest in palakkad

പോലീസ് ഉദ്യോഗസ്‌ഥന്റെ വീട് കയറി അതിക്രമം; ഒരാൾ അറസ്‌റ്റിൽ

കയ്‌പമംഗലം: പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലിത്തകർത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28) ആണ് അറസ്‌റ്റിലായത്‌. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കാട്ടൂർ പോലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യൽ...

ദളിത് യുവാവ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിഴ; എട്ടുപേര്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പോലീസ് കേസെടുത്തു. കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്‌മി ദേവി ക്ഷേത്രത്തില്‍...
Walayar Dam

വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും

പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരപുരം...
Majmaul Anwar Annual council

മജ്‌മഉൽ അൻവാറിന് പുതിയ സാരഥികൾ

നിലമ്പൂർ: മജ്‌മഅ് പൂർവവിദ്യാർഥി സംഘടന മജ്‌മഉൽ അൻവാറിന് 2021-2023 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. മജ്‌മഅ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിൽ, ഉസ്‌താദ്‌ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. സീഫോർത്ത് അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം...
KSRTC

കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...
Rajni-patil

ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീൽ മഹാരാഷ്‍ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപി സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീലിന് നിലവിൽ എതിരാളികൾ...
Bharath bandh

ഭാരത് ബന്ദിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ട് ബിഹാർ

ന്യൂഡെൽഹി: ഭാരത് ബന്ദിനെ തുടർന്ന് ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ബന്ദിനെ തുടർന്ന് ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികളുടെ നേതൃത്വത്തിൽ ദേശീയ പാതകളും റെയിൽവേ പാതകളും ഉപരോധിച്ചതോടെ സംസ്‌ഥാനത്ത് പലയിടങ്ങളിലും ഗതാഗതം...
- Advertisement -