Fri, Apr 26, 2024
30.3 C
Dubai

Daily Archives: Tue, Sep 28, 2021

Kerala High court

മുട്ടില്‍ മരംമുറി; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. വെട്ടിയ ഈട്ടിത്തടിയെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തില്‍...
dubai-UAE

ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും

ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...

കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത്. വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അമ്മയും അമ്മൂമ്മയും ചേർന്ന്...
School Reopen

സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ തുടരും

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും....
palakkad corporation salary issue

സർ, മാഡം വിളികൾ ഒഴിവാക്കാൻ ആവശ്യം; പ്രമേയം പാലക്കാട് നഗരസഭ തള്ളി

പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളി. നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ്...
sessi-xavier

അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടീസ്

ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ...
UEFA

യൂറോപ്യൻ സൂപ്പർ ലീഗ്; ടീമുകൾക്ക് എതിരായ കേസുകൾ പിൻവലിച്ച് യുവേഫ

ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ...
razia-sultana

സിദ്ദുവിന് പിന്തുണ; പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു

ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന് പിന്നാലെ കഴിഞ്ഞ ദിവസം സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രി റസിയ സുല്‍ത്താനയും രാജിവെച്ചു. പിസിസി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും നേരത്തെ രാജിവെച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും...
- Advertisement -