ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷം; ഇലോണ്‍ മസ്‌ക്
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷമായിരിക്കും എന്ന സൂചനകള്‍ നല്‍കി സിഇഒ ഇലോണ്‍ മസ്‌ക്. 'ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്' എന്ന് രേഖപ്പെടുത്തിയ ടീ-ഷര്‍ട്ടിന്റെ...
കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട
കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്‌കൌണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റൻഡഡ് വാറണ്ടി എന്നിവയും ഉള്‍പ്പെടുന്നു.
ബിഎസ് 6...
വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും
ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സ്‌മാർട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യഘട്ടത്തിൽ 11,000 കോടിയാണ് കമ്പനി മുതൽമുടക്കുക. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രോണിക് വാഹന നിർമാണ രംഗത്ത് 73,400 കോടി...
മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...
ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ
ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി...
ഇലക്‌ട്രിക് വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി
പെട്രോൾ, ഡീസൽ വിലവർധനയിൽ വിയർത്ത് നിൽക്കുന്നവർക്ക് ഇലക്‌ട്രിക് വാഹനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. പരിസ്‌ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ, കാറുകൾ, ഓട്ടോകൾ എന്നിവ വിപണിയിൽ തരംഗമായി മാറുകയാണ്. ഒറ്റ ചാർജിൽ...
ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ
ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി...
ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി
ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു...