Fri, Mar 29, 2024
26 C
Dubai

2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്‌’

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...

കോംപസ് വേരിയന്റുകളുടെ വില വർധിപ്പിച്ച് ജീപ്പ്

മുംബൈ: ഇന്ത്യയിൽ കോംപസ്, കോംപസ് ട്രെയിൽഹോക്ക് എസ്‌യുവികളുടെ വില വർധിപ്പിച്ച് ജീപ്പ്. ഏറ്റവും പുതിയ വില വർധനവിന് ശേഷം ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില ഇപ്പോൾ 18.04 ലക്ഷം രൂപയിൽ ആരംഭിച്ച് 29.59...

ജൂലൈയിൽ മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെൽഹി: ജൂലൈ മാസം മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്. കോവിഡ് വ്യാപനം നേരിയ തോതിൽ കുറഞ്ഞതോടെയാണ് കമ്പനിയുടെ വാഹന വിൽപന വൻതോതിൽ വർധിച്ചത്. ഇന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്...

ടെസ്‌ലയ്‌ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും ഇളവുകൾക്ക് തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ടെസ്‌ലയുടെ മേധാവി ഇലോണ്‍...

ഇനി കൈപൊള്ളും; ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ഈ മാസം മുതൽ വില കൂടും

മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കൻ തീരുമാനിച്ചു ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ...

ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ

ബെംഗളൂരു: ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് ലോകകോടീശ്വരൻ എലോൺ മസ്‌ക്. ഇതിന്റെ ഭാഗമായി മസ്‌കിന്റെ ഇലക്‌ട്രിക്‌ വാഹന നിർമാണ കമ്പനിയായ ടെസ്‌ല കർണാടകയിൽ പുതിയ നിർമാണ യൂണിറ്റ് സ്‌ഥാപിക്കും. കർണാടക...

പുതിയ പ്ളാന്റ് നിർമിക്കാൻ 800 ഏക്കർ ഭൂമി ഏറ്റെടുത്ത് മാരുതി

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്‌ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത്...

വില വർധനയുമായി ഹീറോ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

മുംബൈ: ജൂലൈ ഒന്ന് മുതൽ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്ന് വ്യക്‌തമാക്കി മുൻനിര ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്. പുതു വർഷത്തോട് അനുബന്ധിച്ചും, അതിന് ശേഷം ഏപ്രിലിലും പ്ളഷര്‍ പ്ളസ് ഉള്‍പ്പെടെ...
- Advertisement -