Wed, Apr 24, 2024
26 C
Dubai

വിൽപനയിൽ വൻ കുതിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്

ന്യൂഡെൽഹി: ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സ് കുതിക്കുന്നു. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാർച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം...

വിലകുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കും; ഒല ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി...

കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...

കാറുകൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്‌

ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സ് 2022 മാർച്ചിൽ തങ്ങളുടെ കാറുകൾക്ക് വൻ കിഴിവുകൾ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്. ജനപ്രിയ മോഡലുകളായ ഹാരിയർ, ടിഗോർ, ടിയാഗോ, നെക്‌സോൺ, സഫാരി, ആൾട്രോസ് എന്നിവയുടെ വിവിധ ശ്രേണിയിൽപ്പെട്ടവ വാങ്ങുന്ന...

കാറുകളുടെ വിൽപ്പനയിൽ നേരിയ വർദ്ധന; നിയന്ത്രണങ്ങൾ നീക്കിയത് വിപണിയെ ഉണർത്തി

ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ്‌ വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത...

കയറ്റുമതിയിൽ 20 ലക്ഷമെന്ന നേട്ടം കൈവരിച്ച് മാരുതി സുസുക്കി

ന്യൂഡെൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് വിദേശത്തും പെരുമയേറുന്നു. വിദേശത്തേക്കുള്ള കയറ്റുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. 1986-87 കാലഘട്ടത്തിൽ കയറ്റുമതി ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി...

വില വർധനയുമായി ഹീറോ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

മുംബൈ: ജൂലൈ ഒന്ന് മുതൽ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്ന് വ്യക്‌തമാക്കി മുൻനിര ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്. പുതു വർഷത്തോട് അനുബന്ധിച്ചും, അതിന് ശേഷം ഏപ്രിലിലും പ്ളഷര്‍ പ്ളസ് ഉള്‍പ്പെടെ...

ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...
- Advertisement -