Fri, Apr 19, 2024
25.9 C
Dubai

ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ

ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി...

നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350; ബുള്ളറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഇതിനോടകം പരീക്ഷണ ഓട്ടത്തിന്റെ ഉള്‍പ്പെടെയുള്ള...

ഇന്ത്യൻ ഹാച്ച്ബാക്ക് രാജകുമാരൻ ‘പോളോ’ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗൺ പോളോയുടെ ഉൽപാദനം നിർത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പാദനം ഫോക്‌സ്‌വാഗൺ അവസാനിപ്പിക്കുമെന്നാണ് വിവരം. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത്...

കുതിച്ചുപാഞ്ഞ് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ആലുവ: കൊച്ചിയുടെ ഗതാഗത കുതിപ്പിന് നാഴികക്കല്ലായ മെട്രോ, പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുകയാണ്. മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനാനമന്ത്രി...

രണ്ട് വർഷം, വിറ്റഴിച്ചത് 1.50 ലക്ഷം യൂണിറ്റ്; താരമായി കിയ സോനറ്റ്

മുംബൈ: ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ പുറത്തിറക്കിയ മൂന്നാമത്തെ മോഡലാണ് സോനറ്റ്. പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീര വിജയമായി മാറിയ കോംപാക്‌ട് എസ്‌യുവി രാജ്യത്ത് പുതിയ നാഴികക്കല്ല് കൂടി...

രണ്ട് വർഷത്തിനുള്ളിൽ വിലകുറഞ്ഞ ഇലക്‌ട്രിക്‌ വാഹനം അവതരിപ്പിക്കും; എംജി മോട്ടോഴ്‌സ്‌

ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിക്കായി ഭാവിയിലേക്ക് വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് വ്യക്‌തമാക്കി വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ്‌. അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യത്തിൽ ഇടത്തരം, മധ്യവർഗ കുടുംബങ്ങൾക്ക് വേണ്ടി വിലകുറഞ്ഞ ഇലക്‌ട്രിക്‌ വാഹനം (ഇവി)...

അഭ്യൂഹങ്ങൾക്ക് വിട; ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ നാളെ വിതരണം തുടങ്ങും

ചെന്നൈ: S1, S1 പ്രോ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളുടെ ആദ്യ സെറ്റ് ഈ ആഴ്‌ച മുതല്‍ ഉപഭോക്‌താക്കള്‍ക്ക് കൈമാറുമെന്ന വാഗ്‌ദാനം നിറവേറ്റാനൊരുങ്ങി ഒല ഇലക്‌ട്രിക്‌. നേരത്തെ പ്രഖ്യാപിച്ചതുപോലെ, തമിഴ്‌നാട് ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പ് ഡിസംബര്‍...

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതൽ പ്രോൽസാഹനവുമായി കേന്ദ്രസർക്കാർ. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവ പുതുക്കുന്നതിനുള്ള ഫീസ് എന്നിവ അടയ്‌ക്കുന്നതില്‍ നിന്ന്...
- Advertisement -