പ്രശാന്ത് ഭൂഷണ്‍ കേസ്; ഇന്നുണ്ടാകുന്ന വിധിയിലേക്ക് നയിച്ച ട്വീറ്റുകളും ചില ചിന്തകളും
ന്യൂ ഡെല്‍ഹി: സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ നടത്തിയ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതിക്കും ജസ്റ്റിസുമാര്‍ക്കും എതിരാണെന്ന പേരില്‍ വിവാദത്തില്‍ പെട്ട സുപ്രീം കോടതി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കേസില്‍ ഇന്ത്യയുടെ പരമോന്നത...
യു.പി.എസ്.സി ജിഹാദ്; പ്രതിരോധം അനിവാര്യം
മതേതര ഇന്ത്യയുടെ ഹൃദയത്തിന് മുകളിലൂടെ 2020 ഓഗസ്റ്റ് 28-ന് , സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടി.വി ആരംഭിച്ച പുതിയ 'വിഷവാതക' പ്രയോഗമാണ് യു.പി.എസ്.സി ജിഹാദ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ ഈ ഹാഷ്ടാഗ് പ്രചരണ...
അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ
മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്തലൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?
അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഴുവൻ സമയ...
അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്
അതി ശക്‌തമായ ഭരണഘടനയുടെ കരുത്തില്‍ ആത്‌മ വിശ്വാസത്തോടെ നാം പിന്നിട്ട 73 വര്‍ഷങ്ങള്‍. അതിലെ ഏറ്റവും സുപ്രധാനമായ വര്‍ഷമാണ് നമ്മെ കടന്നു പോകുന്ന 2020. ഈ 73 വര്‍ഷത്തിനിടയില്‍ അതിജീവനത്തിന്റെ പോരാട്ടം ഇത്രമാത്രം...
ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്
കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ 'മലബാർ ന്യൂസ്' ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്.
ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ...
‘മലബാർ ന്യൂസ്’ ടോപ് 10ലേക്ക് ; വളർച്ച, വിവാദങ്ങൾ ഉൽപാദിപ്പിക്കാതെ!
മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടലുകളിൽ ഒന്നായി മലബാർ ന്യൂസും. അതെ, വിവാദങ്ങൾ 'ഉൽപാദിപ്പിക്കാതെ', ഊഹാപോഹങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പാതെ, നുണകൾ പ്രചരിപ്പിക്കാതെ, വായനക്കാരെ വൈകാരികമായി ചൂഷണം ചെയ്യാതെ, മലിനമായ കേട്ടുകേൾവികളെ...
ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു
പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ് നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം...