Wed, Apr 24, 2024
31 C
Dubai

ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്‌ഥാന സർക്കാർ. കേസിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നും നടിക്കെതിരെ നടന്നത് ലൈംഗിക ക്വട്ടേഷൻ ആക്രമണമാണെന്നും...

മേജര്‍ ആനന്ദവല്ലി വിടപറഞ്ഞു; കേരളാ എന്‍സിസിയുടെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍

തൃശൂര്‍: കേരളാ എന്‍സിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍ മേജര്‍ എംസി ആനന്ദവല്ലി അന്തരിച്ചു. തൃശൂര്‍ ചെമ്പുക്കാവിലുള്ള മകളുടെ വസതിയില്‍ വെച്ച് ഇന്നലെ വൈകീട്ട് 5നായിരുന്നു അന്ത്യം. 92 വയസായിരുന്നു. തൃശൂര്‍ 7...

വെഞ്ഞാറമൂട് ഇരട്ടക്കൊല; മുഖ്യ പ്രതികള്‍ അറസ്‌റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ അറസ്‌റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്‍ഗ്രസ്-ഐഎന്‍ടിയുസി...

മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ; വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം അർധ രാത്രിയില്‍ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം ശക്‌തം. പെരിയാർ തീരവാസികള്‍ വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു. അർധരാത്രി ഡാം തുറന്നതോടെ പെരിയാർ തീരത്തെ വീടുകള്‍ വെള്ളത്തിലായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മുന്നറിയിപ്പില്ലാതെ...

വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; എസ്എൻ കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. അധ്യാപകനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധ്യാപകന്റെ...

ദത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

തിരുവനന്തപുരം: അനുപമ എസ്‌ ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചത്....

‘കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണം’; കെജിഎംഒഎ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഏഴിന നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച...

രാജി തടി രക്ഷിക്കാനുള്ള ശ്രമം; ഇത് ഒന്നാം വിക്കറ്റ്-രണ്ടാം വിക്കറ്റ് ഉടനെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ സജി ചെറിയാൻ രാജിവെച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ഒന്നാം വിക്കറ്റ് ആണെന്നും, രണ്ടാം വിക്കറ്റ് ഉടൻ വരുമെന്നും സുധാകരൻ...
- Advertisement -