Thu, Apr 25, 2024
31 C
Dubai

ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്‌ഥാനം വളരെയേറെ ജാഗ്രത പുലര്‍ത്തിയിരുന്നതായി മന്ത്രി...

സംസ്‌ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിയുക്‌തി തൊഴിൽമേള-2021ന്റെ ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ...

രോഗബാധ 3,404, പോസിറ്റിവിറ്റി 6.01%, മരണം 36

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,580 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,404 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,145 പേരും കോവിഡ് മരണം...

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ

എറണാകുളം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിൽ സംസ്‌ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്ന നിലയാണ്...

ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; മുൻ ചീഫ് മജിസ്‌ട്രേറ്റിനെതിരെ നടപടി

കൊച്ചി: ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട്...

ഒമൈക്രോൺ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം...

കൊല്ലത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്‌റ്റിൽ

കൊല്ലം: പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. പുതുവൽസര ആഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ചതാണ് ലഹരിയെന്ന അനുമാനത്തിലാണ് പോലീസ്. പത്തനാപുരം കൊല്ലംകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. വിശാഖപട്ടണം...

മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്; ക്രിസ്‌മസിന്‌ വിറ്റത് 65 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോർഡിട്ട് മദ്യവിൽപന. ക്രിസ്‌മസ്‌ തലേന്ന് മാത്രം സംസ്‌ഥാനത്ത് വിറ്റഴിഞ്ഞത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ കോടിക്കണക്കിന് രൂപയുടെ മദ്യ വിൽപനയാണ് ഇത്തവണ നടന്നത്. 10 കോടി രൂപയുടെ അധിക...
- Advertisement -