Thu, Apr 25, 2024
23.9 C
Dubai

കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു  

കൊല്ലം: നീണ്ടകരയില്‍  50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളില്‍  ഉള്ളവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ...

ആടിനെ വിറ്റ് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച് സുബൈദ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് കേരളം. സോഷ്യൽ മീഡിയയിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ചിന് മികച്ച പ്രതികരണമാണ് കേരള ജനതയിൽ നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ...

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ

കാസർഗോഡ്: അധികാരത്തില്‍ എത്തിയാൽ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തദ്ദേശ സ്‌ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണ ഉൾപ്പെടെയുള്ള പദ്ധതികൾ. ഇതിൽ കൈ കടത്തുകയാണ് നാല്...

ഇടവേളയില്ല; ഇന്ത്യയുടെ രണ്ടാം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം തുടങ്ങുന്നു

ലോർഡ്‌സ്: ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റതിന് പിന്നാലെ ഇന്ത്യ അടുത്ത ലോക ചാംപ്യൻഷിപ്പിന് ഇറങ്ങുന്നു. ഓഗസ്‌റ്റ് നാലിന് തുടങ്ങുന്ന ഇംഗ്‌ളണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റ് 2021-23 ലോക ചാംപ്യൻഷിപ്പിൽ...

കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കലാഭവൻ ഷാജോൺ

കൊച്ചി: നടന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞ...

നഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ പോലീസ് കസ്‌റ്റഡിയില്‍

കണ്ണൂര്‍: നഹർ കോളേജിൽ വിദ്യാര്‍ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്‌ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ്...

പിവിആറിന് കട്ട്; നഷ്‌ടം നികത്താതെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ...

സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ...
- Advertisement -