Fri, Apr 19, 2024
28.8 C
Dubai

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്‌ഡ്‌

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്....

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം

ഡെൽഹി: യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ഥികള്‍ക്ക്...

തിരുവനന്തപുരത്ത് വ്യാപാരി കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ജില്ലയിലെ തച്ചോട്ടുകാവില്‍ വ്യാപാരി കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു വിജയകുമാര്‍. സാമ്പത്തിക ബാധ്യത മൂലം ആത്‌മഹത്യ...

കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി

കൊച്ചി: തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും, എൻഐഎയും നൽകിയ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ...

തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തും; മന്ത്രി ആർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭം​ഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം...

‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ...

വിവാദ ലോകായുക്‌ത ഭേദഗതി; ഗവർണറുടെ നിലപാട് ഇന്ന് അറിയാം

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുമോയെന്ന് ഇന്ന് അറിയാനായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവർണർ ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. ഗവർണർ...

മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും

ന്യൂഡെൽഹി: മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും. മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയും, നാഗാലൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയുമാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടർച്ചയായി...
- Advertisement -