സിദ്ധാരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ; കർണാടകയിൽ നേതൃമാറ്റം?
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം എഐസിസി ചർച്ച ചെയ്‌തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കർണാടക ഭവൻ ഉൽഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡെൽഹിയിൽ എത്തിയതിനെ തുടർന്നാണ് നേതൃമാറ്റം വീണ്ടും ചർച്ചയായത്.
2023 മേയിൽ...
കോൺഗ്രസിൽ കൂട്ട നടപടി; കൊല്ലം ജില്ലയിലെ 8 മണ്ഡലം പ്രസിഡണ്ടുമാരെ നീക്കി
കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന...
അവകാശ ലംഘനം, വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വഖഫ് ബിൽ മുസ്‌ലിം സമുദായത്തിന് ദോഷകരമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു...
വഖഫ് ബിൽ; സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ രാധാകൃഷ്‌ണൻ എംപി പാർലമെന്റിൽ. ബില്ലിനെ എതിർത്ത് പൂർണമായും മലയാളത്തിൽ സംസാരിച്ച അദ്ദേഹം മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
ബിൽ...
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ
മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...
‘സ്വന്തം പ്രസിഡണ്ടിനെ പോലും തീരുമാനിക്കാൻ കഴിയുന്നില്ല’; ബിജെപിക്കെതിരെ അഖിലേഷ്, തിരിച്ചടിച്ച് അമിത് ഷാ
ന്യൂഡെൽഹി: ലോക്‌സഭയിൽ കൊമ്പുകോർത്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു ഇരുവരുടെയും വിമർശനങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന...
കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ; ഈ കുറ്റങ്ങൾ ചെയ്‌താൽ നടപടി ഉറപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1976ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22നാണ് പ്രാബല്യത്തിൽ വരിക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തിവരികയാണ്...
സമരം 52ആം ദിനം; ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ ചർച്ച നടക്കുക. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ...







































