Wed, Apr 24, 2024
30.2 C
Dubai

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസിന്...

ഉപരോധത്തിന് മറുപടി; യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിർത്തുമെന്ന് റഷ്യ

മോസ്കോ: നോര്‍ഡ് സ്ട്രീം-1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ്...

12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ...

യുഎസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഡോ. ആന്റണി ഫൗചി

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന...

കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമായേക്കാം എന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടൻ: യുകെയിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കോവിഡ് കൂടുതൽ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വൈറസ് കൂടുതൽ മാരകമായേക്കാം എന്ന് സ്‌ഥിരീകരിക്കുന്ന പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ടെത്തിയ കൊറോണ...

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കു-കിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ നിയന്ത്രണവിട്ട ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്‌ഥാനമായ ഗാബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 46...

മറഡോണയുടെ വിയോഗം; അര്‍ജന്റീനയില്‍ 3 ദിവസത്തെ ദുഃഖാചരണം

ബ്യൂണസ് അയേഴ്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു. രണ്ടാഴ്‌ച മുന്‍പ് നടന്ന...
- Advertisement -