Fri, Mar 29, 2024
26 C
Dubai

ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു

ഇസ്‌താംബൂൾ: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി. തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7,900 കടന്നു. തുർക്കിയിൽ 5900 പേരും സിറിയയിൽ 1900 പേരും...

‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു

ജറുസലേം: റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്‌ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അതേസമയം മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം; 253 മരണം

ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഉണ്ടായ അതി ഭീകര വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്‌തിട്ടുണ്ട്....

പെരുമാറ്റച്ചട്ട ലംഘനം; ഇമ്രാൻ ഖാന് രണ്ടാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് രണ്ടാം തവണയാണ് കമ്മീഷൻ പാക് പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകുന്നത്. രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി...

21.21 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതർ; മരണസംഖ്യയും കുതിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി 21 ലക്ഷം പിന്നിട്ടു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്‌. നിലവില്‍ ഒരു...

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...

പ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്‌റ്റർ ഡോസ്; അനുമതി നൽകി അമേരിക്ക

വാഷിംഗ്‌ടൺ: രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതി നൽകി അമേരിക്ക. കോവിഡ് ഡെൽറ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഫൈസർ, മോഡേണ...

വുഹാനില്‍ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാൻ ചൈന

ബെയ്ജിംഗ്: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്‌തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന് ചൈന അറിയിച്ചത്. 2019 ഡിസംബറില്‍ ലോകത്ത്...
- Advertisement -