Wed, Apr 24, 2024
30.2 C
Dubai

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫിനെ അറസ്‌റ്റ്...

ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...

ആറളം ഫാമിലിൽ നിന്ന് വൻതോതിൽ ചൂരൽ മുറിച്ചു കടത്തുന്നു

കണ്ണൂർ: ആറളം ഫാമിലിൽ നിന്ന് വ്യാപകമായി ചൂരൽ മുറിച്ചു കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ നിന്നാണ് ചൂരൽ മുറിച്ചുകടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയുടെ മറവിലാണ് ഇവിടെ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചൂരലുകൾ...

റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...

സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും; ഏപ്രിൽ 6ന് തുടക്കം

കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്‌തികളെ...

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...

സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി മാടായിപ്പാറ

കണ്ണൂർ: സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി കണ്ണൂരിലെ മാടായിപ്പാറ. രാജ്യാന്തര സൈക്ക്ളിങ് മൽസരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പടെ നിരവധി പേരാണ് സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയെത്തുന്നത്. ദിനം പ്രതി ഇവിടേക്ക് എത്തുന്ന സൈക്കിൾ...

കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും

കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ്...
- Advertisement -