Fri, Apr 19, 2024
24.1 C
Dubai

ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...

ഗാന്ധിജി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടന്നു

പൊന്നാനി: ഗാന്ധിജിയുടെ 151-ആമത് ജൻമദിന അനുസ്‌മരണം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഗാന്ധിജി അനുസ്‌മരണ പ്രഭാഷണവും തുടർന്ന് പുഷ്‌പാർച്ചനയും ഉൾപ്പെടുന്നതായിരുന്നു പരിപാടി. DCC ജനറൽ സെക്രട്ടറി T.K അഷ്റഫ് ഉൽഘാടനം ചെയ്‌തു....

നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു

പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്‌. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ...

മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍...

കണ്ണൂര്‍  ചെറുപുഴയില്‍ യുവാവ് ബന്ധുവായ വയോധികയെ കുത്തിക്കൊന്നു

ചെറുപുഴ: യുവാവ് പിതൃസഹോദരന്റെ ഭാര്യയെ കുത്തി കൊലപ്പെടുത്തി. പിതൃസഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ  ഭാര്യ റാഹേലാണ് (72) മരിച്ചത്.  പൗലോസ്(78), മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്....

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...

ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍...
- Advertisement -