Wed, Apr 24, 2024
25 C
Dubai

ഡിജിറ്റല്‍ ഒപ്പില്ല; സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം

ചാലക്കുടി: ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതിനാല്‍  ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതാണ്...

ജില്ലയില്‍ കൂടുതല്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍

കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നൊച്ചാട് പഞ്ചായത്ത് 14- ഹെല്‍ത്ത് സെന്റര്‍, 15- നൊച്ചാട്, തുറയൂര്‍ പഞ്ചായത്ത് 10, ആക്കോല്‍, 11 കുന്നംവയല്‍, നടുവണ്ണൂര്‍ പഞ്ചായത്ത് ആറ്, വല്ലോറമലയിലെ കൂട്ടാലിട...

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...

6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്

കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്....

തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...

50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂര്‍: ഇരിട്ടി പയഞ്ചേരിയില്‍ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പയഞ്ചേരിയിലെ പിവി അജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ ഉമ്മറും...

ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം

കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...

ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...
- Advertisement -