Thu, Apr 25, 2024
23.9 C
Dubai

ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു

കോഴിക്കോട്: പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്‌മത്ത് എന്ന ഫൈബർ വള്ളമാണ് ശക്‌തമായ തിരയിൽ മറിഞ്ഞത്. തൊഴിലാളികളെ മൽസ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന...

പ്രോട്ടോകോൾ ലംഘനം; കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കൾക്ക് എതിരെ കേസ്

കോഴിക്കോട്: 10 വയസിന് താഴെയുള്ള കുട്ടികളെ പൊതു സ്‌ഥലങ്ങളിൽ ഇറക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിട്ടും കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പരിധിയിലാണ് കേസെടുത്തിട്ടുള്ളത്. കർശന...

പയ്യാനക്കലിലെ അഞ്ചു വയസുകാരിയുടെ കൊല; മാതാവിനെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് റിമാൻഡിലായി ജയിലിൽ കഴിയുന്ന മാതാവ് സമീറയെ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്‌ച അന്വേഷണ സംഘത്തിന് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മാതാവിനെ കൂടുതൽ ചോദ്യം...

പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: കുറ്റ്യാടിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്കുമരം മുറിച്ച സംഭവത്തിൽ വനം വകുപ്പിന്റെ  അന്വേഷണ റിപ്പോർട് ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചു. വടകര തഹസിൽദാർ മരം മുറിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് ഉത്തരവ് നൽകിയതായി...

യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ(38) യാണ്...

മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്; പോലീസ് പരിശോധന നടത്തി

കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി...

മിഠായിത്തെരുവിൽ പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവിൽ നിന്ന് പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. രാവിലെ തുറന്ന കടകൾ പോലീസ് എത്തി പെട്ടെന്ന് അടക്കാൻ പറഞ്ഞതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ...

കോഴിക്കോട് ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം രൂക്ഷം; 40 കുടുംബങ്ങൾ ആശങ്കയിൽ

കോഴിക്കോട്: ശക്‌തമായ മഴയെ തുടർന്ന് കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം രൂക്ഷമായതോടെ നാൽപ്പതോളം കുടുംബങ്ങൾ ആശങ്കയിൽ. കടൽ പ്രക്ഷുബ്‌ധമായതോടെ തീരദേശ വാസികളുടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങി. ഗോതീശ്വരത്ത് ഇന്നലെ ഉച്ചയോടെയുള്ള  വേലിയേറ്റ സമയത്താണ്...
- Advertisement -