Sat, Apr 20, 2024
24.1 C
Dubai

ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ്‌ ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; മാതാവ് റിമാൻഡിൽ

പന്തീരാങ്കാവ്: നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ കേസ്. മാതാവിനെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്‌തു. നാലു ദിവസം...

കേരള മുസ്‌ലിം ജമാഅത്ത് 5000 ബോട്ടിൽ കുടി വെള്ളം വിതരണം ചെയ്‌തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന എസ്‌വൈഎസിന് കീഴിലുള്ള 'സഹായി വാദിസലാം' എന്ന സംഘടന നടത്തുന്ന ഇഫ്‌താറിലേക്കും,  രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുമായി 5000 ബോട്ടിൽ കുടിവെള്ളം നൽകി കൊയിലാണ്ടി സോൺ കേരള...

നീലേശ്വരം ജിഎച്ച്എസ്‌ അധ്യാപകൻ നാസർ മാഷ് നിര്യാതനായി

കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പൊന്നാനി: രാജ്യത്ത് വർധിച്ചുവരുന്ന ദളിത്-സ്‌ത്രീ പീഡനങ്ങൾക്ക് എതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്‌തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി. Film News:...

കനത്ത മഴയിൽ പോസ്‌റ്റ് മറിഞ്ഞു; നാലുപേർക്ക് വൈദ്യുതാഘാതം

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വളയത്ത് 11 കെവി വൈദ്യുതി പോസ്‌റ്റുകള്‍ റോഡിലേക്ക് മറിഞ്ഞതിനെ രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. കനത്ത മഴയിൽ റോഡില്‍ മരം കടപുഴകി വീണതിന് പിന്നാലെയാണ് പോസ്‌റ്റും മറിഞ്ഞത്....

കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...

പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം; നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടി

കോഴിക്കോട്: കോവിഡ് പരിശോധന നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, തെക്കും തോട്ടം അരുൺ എന്നിവരാണ്...
- Advertisement -