Thu, Apr 18, 2024
21 C
Dubai

ലോകത്തെ മികച്ച ബീച്ചുകളിൽ ഒന്ന്; കാപ്പാട് തീരത്ത് ബ്‌ളൂ ഫ്‌ളാഗ്‌ ഉയർന്നു

കോഴിക്കോട്: വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി കാപ്പാട് ബീച്ച്. ലോകത്തെ ഉയർന്ന പാരിസ്‌ഥിതിക ഗുണനിലവാരമുള്ള ബീച്ചുകൾക്ക് നൽകുന്ന 'ബ്ളൂ ഫ്‌ളാഗ്' അംഗീകാരമാണ് കാപ്പാട് ബീച്ച് സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ വർഷം...

കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന ഡിസംബര്‍ 30ആം തീയതി നടക്കും. സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥിരം ജീവനക്കാരുടെ ഇടയിലാണ് ഹിതപരിശോധന നടക്കുക. സംസ്‌ഥാനത്ത് ആകെ 27,471 സ്‌ഥിരം ജീവനക്കാരാണുള്ളത്. ഹിതപരിശോധനയില്‍...

ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....

കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു

കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി അറസ്‌റ്റില്‍

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ്...

വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്‌ട്ര  വിപണിയില്‍ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5...

സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി; പിന്തുണയുമായി സമസ്‌ത

കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സമസ്‌ത. കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയുടെ ഭാഗമായി സമസ്‌ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കമാണ് പ്രതികരിച്ചത്. പോരായ്‌മയുണ്ടെങ്കിലും പിണറായി സര്‍ക്കാരിന്റെ...

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും

കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. കോഴിക്കോട്ടെ മതമേലധ്യക്ഷൻമാരും സാംസ്‌കാരിക നായകൻമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150...
- Advertisement -