Fri, Apr 19, 2024
25 C
Dubai

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...

എസ് വൈ എസ് മലപ്പുറം മൗലിദ് നാളെ

മലപ്പുറം: പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലപ്പുറം മൗലിദ് നാളെ (തിങ്കൾ) നടക്കും. വിശ്വാസികളിൽ നിലനിന്നിരുന്ന പാരമ്പര്യ ആചാര...

എസ്‌വൈഎസ്‌ ജില്ലാ ‘മജ്‌ലിസുന്നൂര്‍ സമിതി’ ഡിസംബർ 30ന്

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ മജ്‌ലിസുന്നൂര്‍ സമിതി യോഗം ഡിസംബർ 30 ബുധന്‍ ഉച്ചക്ക് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ്‌ തങ്ങള്‍ മേലാറ്റൂര്‍,...

ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്

മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി. ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...

സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം;  വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത് 

വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...

മഅ്ദിന്‍ ഷീകാമ്പസ്; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

നിലമ്പൂർ: മഅ്ദിന്‍ ഷീകാമ്പസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്‌ളാസും രക്ഷാകർതൃ സംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെപി ജമാൽ കരുളായിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം...

എസ്‌വൈഎസ്‌ കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കും

കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്‌വൈഎസ്‌ കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍...

ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത

ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട്‌ രണ്ട് ചെക്ക്...
- Advertisement -