Thu, Apr 25, 2024
26.5 C
Dubai

പാക് തടവറയിൽ നിന്നും 8 വർഷത്തിനുശേഷം ശംസുദ്ദീൻ നാടണഞ്ഞു

കാൺപൂർ: ചാരനെന്ന് മുദ്ര കുത്തി പാക് തടവറയിൽ കഴിഞ്ഞിരുന്ന ശംസുദ്ദീൻ 8 വർഷങ്ങൾക്ക് ശേഷം ജൻമനാട്ടിൽ തിരിച്ചെത്തി. 1992ൽ 90 ദിവസത്തെ വിസക്ക് പാകിസ്‌ഥാനിലേക്ക് കുടിയേറിയ ഇദ്ദേഹത്തെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് തടവറയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിച്ചേക്കും. നിലവിൽ പല സുപ്രധാന വകുപ്പുകൾക്കും മന്ത്രിമാരില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ അടുത്ത ആഴ്‌ചകളിൽ തന്നെ മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണ് സൂചനകൾ. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഭക്ഷ്യ-പൊതുവിതരണ...

മുന്‍വൈരാഗ്യം; യുപിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടു

ലഖ്നൗ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്  ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും  ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്‍ഡ് റിപ്പോര്‍ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍...

ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക് അവകാശമുണ്ട്; കമ്മീഷൻ

ന്യൂഡെൽഹി: ഭർത്താവിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഭാര്യക്ക് വിവരാവകാശം വഴി തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ. പങ്കാളിയുടെ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനങ്ങളിൽ വിവരാവകാശ മറുപടി അറിയാമെന്നാണ് കമ്മീഷൻ പറയുന്നത്. രാജസ്‌ഥാനിലെ ജോധ്പൂരിൽ...

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാര നിര്‍ണയ നടപടികള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡെല്‍ഹി : ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2021 ജനുവരി 16 മുതല്‍ 24 വരെ നിശ്‌ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാര നിർണയ നടപടികള്‍ ഉടന്‍ തന്നെ ആരംഭിച്ചേക്കുമെന്ന് സൂചന. അടുത്ത ആഴ്‌ച തന്നെ...

ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തി. നാലിടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളും റെയ്‌ഡ്‌ നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന്...

ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...

ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...
- Advertisement -