Sat, Apr 20, 2024
25.8 C
Dubai

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

സൗത്ത് ദിനാജ്പൂര്‍: അജ്‌ഞാതരുടെ ആക്രമണത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) പ്രവര്‍ത്തകര്‍ മരിച്ചു. സൗത്ത് ദിനാജ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസില്‍ അജ്‌ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും...

രാജ്യത്ത് 14,545 പുതിയ കോവിഡ് രോഗബാധിതർ; സജീവ കേസുകൾ കൂടുതൽ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 18,002 പേർ രോഗമുക്‌തി നേടിയപ്പോൾ 163 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.75 ശതമാനമായി...

11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം  വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ...

ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...

കോവിഡ് വാക്‌സിന്‍ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി

പൂനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന...

റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി

ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ...

ട്രാക്‌ടർ റാലിയിലെ സംഘർഷം; മേധാ പട്കര്‍ ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കളെ പ്രതിചേർത്ത് എഫ്ഐആർ. മേധാ പട്കര്‍, കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഉൾപ്പടെ 37 പേര്‍ക്കെതിരെയാണ് ഡെൽഹി പോലീസ് കേസെടുത്തത്. ഇവരെ...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും; ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ...
- Advertisement -