Wed, Apr 24, 2024
31.8 C
Dubai

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ബംഗാളും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്‌ചിമ ബംഗാളും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പകരം വിതരണം ചെയ്യുക. സംസ്‌ഥാനങ്ങള്‍ പണം നല്‍കി...

‘സർക്കാർ ജീവനക്കാരും ബോട്ടിൽ വേണം’; വിവാദ ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : ശക്‌തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷദ്വീപിലെ മൽസ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് ഭരണകൂടം പിൻവലിച്ചു. സർക്കാർ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ ഭരണകൂടം തയ്യാറായത്. എല്ലാ...

തുടർച്ചയായി 4ആം ദിവസവും രോഗബാധ 1 ലക്ഷത്തിൽ താഴെ; രാജ്യത്ത് 91,702 പുതിയ കോവിഡ്...

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി 4ആം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 91,702 ആണ്. ഇതോടെ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ കേന്ദ്ര നിര്‍ദ്ദേശം

ഡെൽഹി: രാജ്യത്ത് ഡോകട്ർമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായി നടക്കുന്ന കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ആരോഗ്യ...

ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിനേഷൻ നടത്തി റെക്കോർഡിട്ട് ആന്ധ്രാപ്രദേശ്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്തെ...

ബെംഗളൂരുവിൽ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; 5 പേർ അറസ്‌റ്റിൽ

ബെംഗളൂരു : 10 വയസുകാരിയെ ബലി നൽകാൻ ശ്രമം നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം നടന്നത്. ദുരാത്‌മാക്കളെ അകറ്റാനെന്ന പേരിൽ പെൺകുട്ടിയെ ബലി നൽകാൻ...

ബിനീഷിന്റെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക്...

രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ ഉയർച്ച. 48,786 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ...
- Advertisement -