Sat, Apr 20, 2024
30 C
Dubai

ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; 26 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വിഎസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റൊരു മലയാളി...

ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി, കോൺഗ്രസ് 4 സീറ്റിൽ ഒതുങ്ങി

പനാജി: ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 48 സീറ്റുകളിൽ 32 ഇടത്തും സംസ്‌ഥാനം ഭരിക്കുന്ന ബിജെപി നേടിയപ്പോൾ കോൺഗ്രസിന് വെറും 4 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്‌ട്രാവാദി ഗോമന്തക് പാർട്ടി 3...

കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ.എസ് അളഗിരി പ്രതികരിച്ചു. വരുന്ന...

മാവോയിസ്‌റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്

മുംബൈ: മാവോയിസ്‌റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്‌ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്. Maharashtra Police recovered a...

പീഡനത്തിന് ഇരയായി; തമിഴ്‌നാട്ടിൽ 17കാരി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്‌മഹത്യാ കുറിപ്പില്‍ നിന്നും കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ...

അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പോലീസ്

ഗുവാഹത്തി: അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പൊലീസ്. കോലാസിബ് ജില്ലയില്‍ നിന്നും അസം പോലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്‌ടിച്ചെന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് മിസോറാം പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മിസോറാമിലെ സോഫായ്...

മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ

ന്യൂഡെൽഹി: സോഷ്യലിസ്‌റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ(75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ അനുശോചനം രേഖപ്പെടുത്തി. ശരത്...

ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി

ന്യൂഡെൽഹി: കൊലപാതക കേസിൽ മണ്ടോലി ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ  ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ...
- Advertisement -