Sat, Apr 20, 2024
25.8 C
Dubai

സഞ്ചാരികൾക്ക് ആകർഷണമായി നിശബ്‌ദ താഴ്‌വര; ‘സൈലന്റ് വാലി’

കാടിനെ അറിഞ്ഞു കൊണ്ടുള്ള യാത്ര എപ്പോഴും യാത്രക്കാരന്റെ മനസിൽ നിരവധി പുതുമ നിറഞ്ഞ കാഴ്‌ചകൾ സമ്മാനിക്കാറുണ്ട്. അതിനാൽ തന്നെ കാടിനെ അറിഞ്ഞുകൊണ്ടുള്ള ഓരോ യാത്രകളും ഓരോ സഞ്ചാരികൾക്കും വളരെ പ്രിയപ്പെട്ടതാകും. സഞ്ചാരികൾക്ക് പ്രിയപ്പെട്ട...

യമുനാ നദിയിൽ മലിനീകരണ തോത് ഉയര്‍ത്തി ഖരമാലിന്യങ്ങള്‍; തലസ്‌ഥാനത്ത് ശുദ്ധജല ക്ഷാമം

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് ജലമലിനീകരണ തോത് ഉയര്‍ന്ന നിലയില്‍. യമുനാ നദിയുടെ വിവിധ തീരങ്ങളില്‍ വലിയ അളവില്‍ ഖരമാലിന്യങ്ങള്‍ വ്യാപിച്ചതോടെ ജലത്തില്‍ അമോണിയയുടെ അളവ് വര്‍ദ്ധിച്ചിരിക്കുകയാണ്. മയൂര്‍ വിഹാര്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളിലാണ് ആളുകള്‍ നദിയിലും...

മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. 'പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന...

‘നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം’; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാ ദിനം. എല്ലാ ദിവസവും നാം ഭക്ഷണം കഴിക്കാറുണ്ട്. വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും കൂടിയാണ് ഭക്ഷണം. എന്നാൽ, നാം...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,828 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,828 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,53,043 ആയി. 14 പേർക്കാണ് ശനിയാഴ്‌ച...

കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വൈകീട്ട് നാല് വരെ; ഫലം 19ന് അറിയാം

ന്യൂഡെൽഹി: 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ്‌ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് സംഘടനാ അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സമയ പരിധി. 2000ത്തിൽ സോണിയാ...

ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം

ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...

ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...
- Advertisement -