Fri, Apr 26, 2024
28.3 C
Dubai

ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ

ന്യൂഡെൽഹി: ബിജെപി തങ്ങളുടെ പാർട്ടിയുടെ വളർച്ച ഭയപ്പെടുന്നതായി ഡെൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും

ന്യൂഡെൽഹി: യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ...

ആരാകും പുതിയ രാഷ്‌ട്രപതി? ആരിഫ് മുഹമ്മദ് ഖാനും പരിഗണനയിൽ

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പുതിയ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോർട്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള...

കൗമാരക്കാർക്ക് കോവോവാക്‌സിനും നൽകാൻ അനുമതി

ന്യൂഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിൻ യജ്‌ഞത്തിൽ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സിനും' ഉൾപ്പെടുത്താൻ സർക്കാർ സമിതിയുടെ ശുപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്‌സ്...

തൃണമൂലും വിട്ട് അശോക് തന്‍വര്‍; ഇനി ആംആദ്‌മി പാർട്ടിയിലേക്ക്

ന്യൂഡെല്‍ഹി: ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ നാല് മാസത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിച്ച് ആംആദ്‌മി പാര്‍ട്ടിയില്‍ ചേരും. തിങ്കളാഴ്‌ച ഡെല്‍ഹിയില്‍ വെച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ...

ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ 'പ്രധാനമന്ത്രി...

യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ്‌ ചെയ്‌തു. രാത്രിയോടെ തന്നെ...

ബിഹാറിൽ നിതീഷ് തുടരുമോ? എൻഡിഎയിൽ തർക്കം രൂക്ഷം

പാറ്റ്‌ന: ബിഹാറിലെ ഭാവി മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ചൊല്ലി ബിജെപി- ജനതാദൾ (യു) തർക്കം. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് കുമാർ ആയിരിക്കും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷൻ ഉപേന്ദ്ര...
- Advertisement -